ഏഴ് മണിക്കൂര്‍ നീണ്ട പരിശോധന, ദിലീപിന്റെ ഫോണും ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു | Oneindia

2022-01-13 823

7 hour long raid, Dileep's hard disk and mobile phones seized

ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകള്‍ നടന്നത്.




Videos similaires